Sunday, September 06, 2026
News99 Kerala

പ്രിയദർശിനി ബസുകളിൽ 'സീറോ ടിക്കറ്റ്' തട്ടിപ്പ് പുരുഷന്മാർക്ക് വനിതാ ടിക്കറ്റ് നൽകി പണം പോക്ക‌റ്റിലാക്കി കണ്ടക്ടർമാർ

Logo
Editors Pick July 24, 2026 | 07:37 AM
News Image
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി ബസ് സർവീസുകളിൽ ചിലയിടങ്ങളിൽ വൻ സാമ്പത്തിക വെട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട് വന്നിരിക്കുന്നത് . വനിതാ യാത്രക്കാർക്കായി അനുവദിച്ചിട്ടുള്ള സൗജന്യ 'സീറോ ടിക്കറ്റ്' പുരുഷന്മാർക്ക് നൽകിയാണ് ഇത്തരം തട്ടിപ്പ് നടത്തിയിരുന്നത്. യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നിരക്കായി ഈടാക്കുന്ന തുക ബസ് ജീവനക്കാർ സ്വന്തം പോക്കറ്റുകളിലേക്ക് നിക്ഷേപിക്കുകയാണ്. സംഭവത്തിൽ ചില യാത്രക്കാർ നേരിട്ട് പരാതി നൽകിയതോടെ അധികൃതർ അന്വേഷണവും തുടര്‍നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, പരാതികൾ പിൻവലിപ്പിക്കാനും രാഷ്ട്രീയ ഇടപെടലിലൂടെ വിഷയം ഒത്തുതീർപ്പാക്കാനുമുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.