Saturday, September 05, 2026
News99 Kerala

ഡൽഹിയിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാൻ ഒരു ട്രെയിൻ മുഴുവനായി വാടകയ്ക്കെടുത്ത് സിപിഐ.

Logo
Editors Pick July 15, 2026 | 08:32 AM
News Image
കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടത്തുന്ന വൻ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ ഒരു ട്രെയിൻ മുഴുവനായി വാടകയ്ക്കെടുക്കാൻ സി.പി.ഐ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. 18 കോച്ചുകളുള്ള ഒരു ട്രെയിൻ പൂർണ്ണമായും ബുക്ക് ചെയ്താണ് കേരളത്തിൽ നിന്നുള്ള സി.പി.ഐ പ്രവർത്തകർ രാജ്യതലസ്ഥാനത്തേക്ക് യാത്ര തിരിച്ചിരിക്കുന്നത് . ഇതിനായുള്ള പ്രാഥമിക നടപടികളുടെ ഭാഗമായി ഒമ്പത് ലക്ഷം രൂപ അഡ്വാൻസായി പാർട്ടി റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ട്. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി തങ്ങളുടെ പ്രവർത്തകർക്ക് മാത്രമായി ഒരു പ്രത്യേക തീവണ്ടി മുഴുവനായി വാടകയ്ക്കെടുത്ത് സമരം ചെയ്യാൻ പോകുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.