Saturday, September 05, 2026
News99 Kerala

ചിറ്റൂരിൽ നിന്നും 14 വയസ്സുകാരനായ വിദ്യാർത്ഥിയെ കാണാനില്ല

Logo
Editors Pick July 11, 2026 | 04:19 PM
News Image
പാലക്കാട്: ചിറ്റൂർ കരിഞ്ഞാലിപ്പള്ളം സ്വദേശിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഇന്ന് പുലർച്ചെ മുതൽ കാണാനില്ല. കരിഞ്ഞാലിപ്പള്ളം സ്വദേശി മണികണ്ഠന്റെ മകൻ ഹരീഷിനെയാണ് (14) കാണാതായത്. ചിറ്റൂർ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥിയാണ് ഹരീഷ്.

ഇന്ന് (11.07.2026) പുലർച്ചെ മുതലാണ് കുട്ടിയെ കാണാതായിരിക്കുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന ഫോൺ നമ്പറുകളിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വിവരം അറിയിക്കാൻ ബന്ധപ്പെടേണ്ട നമ്പറുകൾ:

സന്തോഷ്: 8137844266

ചിറ്റൂർ പോലീസ് സ്റ്റേഷൻ: +91 9188722338

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.