Friday, September 11, 2026
News99 Kerala

സസ്യ ശാസ്ത്ര അദ്ധ്യാപകർക്ക് യാത്രയയപ്പ്

Logo
Editors Pick January 19, 2026 | 12:49 PM
News Image
മലപ്പുറം : സർവ്വീസിൽ നിന്നും വിരമിക്കുന്ന ബോട്ടണി അധ്യാപകർക്ക് മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി
ഹയർ സെക്കൻഡറി മലപ്പുറം ജില്ലാ കോർഡിനേറ്റർ ഷാജു വി പി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ എം. ബി ടി എ എ പ്രസിഡൻ്റ് പ്രകാശ് എം അദ്ധ്യക്ഷത വഹിച്ചു . ഷാം കെ ( പ്രിൻസിപ്പൽ ഇ എം ഇ. എ കൊണ്ടോട്ടി ),മനോജ് ജോസ്, സജീഷ് വർക്കി,റാണി വർഗീസ്. ജാഫർ പി, ഉസ്മാൻ പി എം , റീന . എൻ , കെ. നന്ദിനി, അജു കുമാർ, മിഥുൻ എൻ കെ , റോഷ്നി എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന കെ. എം. ബെൻഷ (പ്രിൻസിപ്പൽ ഡി എച്ച്. എ. എച്ച് എസ്. എസ് പൂക്കരത്തറ), ഷീജ എ. (എൻ. എം. എച്ച് എസ് എസ് ചേലേമ്പ്ര,),കെ.വി . അബ്ദുൽ സലീം (ജി.ബി എച്ച്. എസ്. എസ്. മലപ്പുറം) ടി . ജി നിഷ (ഡിയു എച്ച് എസ്. എസ്. കണ്ട നകം)
ആർ . മീര (ജിഎച്ച് എസ്. തൃക്കാവ് ) എന്നിവർ മറുപടി പ്രസംഗം നടത്തി.പി. സിമി. നിഷാഹ് , ധന്യ. കെ. , എം. പ്രസന്ന ; പി.കെ. സോഫി. , യു .കെ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

Comments
Please Login to comment.
LATEST NEWS
രോഗിക്ക് കൂട്ടിരിപ്പാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം: നഴ്സിങ് ഓഫീസർ കൊല്ലത്ത് അറസ്റ്റിൽ
റെയ്‌ഡിനിടെ നൽകിയ മൊഴി മാറ്റാനാകില്ല വാരിസിനെതിര കൃത്യമായ തെളിവുണ്ട്' ഭീഷണിപ്പെടുത്തി മൊഴിയെടുത്തെന്ന ആരോപണം തള്ളി ഇഡി
പെരുവള്ളൂരിൽ ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു
ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കരുത്തേകി സി.ജെ സ്മാർട്ട്; എടരിക്കോട്
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨