Saturday, September 05, 2026
News99 Kerala

എടുക്കെടാ പ്രിയദർശിനി നെഞ്ചത്തോട്ട്…കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് സ്വകാര്യബസ് ഉടമയുടെ പ്രതിഷേധം.

Logo
Editors Pick July 09, 2026 | 06:29 AM
News Image
സമയക്രമം തെറ്റിച്ച് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് സ്വകാര്യബസ് ഉടമയുടെ വേറിട്ട പ്രതിഷേധം. ഇടുക്കി ഉപ്പുതറയിലാണ് സംഭവം ഉണ്ടായത് . ഉപ്പുതറ-കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യബസിൻ്റെ ഉടമ രാജേഷാണ് കെഎസ്ആർടിസി ബസ് തടഞ്ഞ് ടയറിന് മുൻപിൽ കിടന്നു പ്രതിഷേധിച്ചിരിക്കുന്നത്.

കോട്ടയത്ത് നിന്നും വാഗമൺ-ഉപ്പുതറ വഴി കട്ടപ്പനയ്ക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ബസ്, കുട്ടിമാളു ബസിൻ്റെ സമയത്ത് എത്തിയതാണ് തർക്കത്തിന് കാരണമായിരിക്കുന്നത്. തുടർന്ന് വഴിയിൽ വെച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ രാജേഷ്, സമയം തെറ്റിച്ച് ഓടുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മോശമായ ഭാഷയിൽ സംസാരിച്ച ഇയാൾ, ബസിൻ്റെ മുൻചക്രത്തിന് മുന്നിലേക്ക് കയറിക്കിടക്കുകയായിരുന്നു. തന്റെ നെഞ്ചത്തോട്ട് ബസ് എടുക്കാനും ഇയാൾ പ്രതിഷേധസ്വരത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.