Saturday, September 05, 2026
News99 Kerala

പ്രണയം എന്ന പേരിൽ യുവാക്കളെ വലയിലാക്കും.പിന്നീട് അവരെ ഉപയോഗിച്ച് MDMA കച്ചവടം,കീർത്തനയും കാമുകനും അറസ്റ്റിൽ

Logo
Editors Pick July 09, 2026 | 05:42 AM
News Image
കാസർഗോഡ് : പ്രണയം എന്ന പേരിൽ യുവാക്കളെ വലയിലാക്കി, പിന്നീട് അവരെ ഉപയോഗിച്ച് എംഡിഎംഎ കച്ചവടം നടത്തിയെന്നാരോപിച്ച് കീർത്ഥനയും കാമുകനും പൊലീസ് പിടിയിലായി.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ലഹരി വിൽപ്പന ശൃംഖല വ്യാപിപ്പിക്കാൻ ഇരുവരും സോഷ്യൽ മീഡിയയും വ്യക്തിബന്ധങ്ങളും ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൂടാതെ, ചില യുവതികളെ സ്വാധീനിച്ച് ഉന്നതർക്കായി എത്തിച്ചുകൊടുക്കുന്ന റാക്കറ്റുമായും ഇവർക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. പിടിയിലായവരിൽ നിന്ന് ലഹരിമരുന്നും ഡിജിറ്റൽ തെളിവുകളും ഉൾപ്പെടെ നിർണായക വിവരങ്ങൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.