Sunday, October 25, 2026
News99 Kerala

ഒന്നാം ചരമവാർഷികം..

Logo
Editors Pick July 06, 2026 | 03:15 PM
News Image
ഒന്നാം ചരമവാർഷികം..

വേലായുധൻ
ചട്ടിക്കൽ ഹൗസ്
വെട്ടം പടിയം
തിരൂർ

ഞങ്ങളുടെ അഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഒരു വർഷം ആയി.. ഇന്ന് വരെ ഓരോ ദിവസവും അഛൻ്റെ സ്നേഹവും മാർഗദർശനവും ഞങ്ങളോടൊപ്പമുണ്ട്.തുടർന്നും അങ്ങനെ തന്നെ..അഛന്റെ ഓർമകൾക്ക് മുന്നിൽ നമസ്കാരം.. അച്ഛന് സ്വർഗത്തിൽ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.. ഒന്നാം ചരമവാർഷികത്തിൽ ഹൃദയത്തോട് ചേർത്ത് സ്മരിക്കുന്നു..
ഭാര്യ: കാർത്യായനി
മക്കൾ : രാജ്കുമാർ. ഷൈജു, ഷിജു, റിജേഷ്,
മരുമകൾ: സുനിത

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി