Saturday, September 05, 2026
News99 Kerala

മുൽ മുഖ്യമന്ത്രി ലീഡർ കെ കരുണാകരൻ ജിയുടെ 108 -ാം ജന്മദിനം ലീഡർ കൈത്താങ്ങ് ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു

Logo
Editors Pick July 05, 2026 | 01:25 PM
News Image
ജന്മദിനാഘോഷ പരിപാടികൾ തിരൂർ നൂർ ലേക്ക് പാർക്കിൽ നടന്നു
ഗാന്ധിയനും മുൻ എംപി യുമായ സി.ഹരിദാസ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി
ഒരു വർഷം നീണ്ടുനിൽക്കുന്ന
കർമ്മ പദ്ധതികൾ ആവിഷ്കരിക്കുകയും
ഓർമ്മപരമായി പരിസ്ഥിതി പ്രവർത്തകൻ നൂർ മുഹമ്മദ് നൂർ ലേക്കിൻ്റെ സാന്നിധ്യത്തിൽ മുൻ എംപി യും പ്രമുഖ ഗാന്ധിയനുമായ സി. ഹരിദാസ് വ്യക്ഷതൈ നട്ടുകൊണ്ട് പദ്ധതികൾക്ക് തുടക്കം കുറിച്ചു.

ലീഡർ കൈത്താങ്ങ് ചാരിറ്റി ഫൗണ്ടേഷൻ പ്രസിഡണ്ട് യൂസഫ് ഷാജിയുടെ അധ്യക്ഷതയിൽകൂടിയ യോഗത്തിൽ വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് .സിന്ധു രമേശ്
ഭദ്രദീപം കൊളുത്തുകയും
ലീഡറുടെ ചായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു
ഗ്രാമപഞ്ചായത്ത് മെമ്പർ അഷറഫ് M K
ലീഡർ കൈത്താങ്ങ് ചാരിറ്റി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി വിശ്വൻ തിരൂർ.സ്വാഗതം പറയുകയും,ട്രഷറർ രാധാകൃഷ്ണൻ പടാട്ടിൽ നന്ദി പറയുകയും ഭാരവാഹികളായ.CK കുമാരൻ.ഡോക്ടർ മസ്താൻ ഹാജി മുതുവാട്ടിൽ.എസ് വിശാലം,ആമിനാ മോൾ ,വിനീത, മനോജ് ടി നന്ദകുമാർ, ബാലൻ, സമീർ കാസർഗോഡ്
അനുശ്രീ,
രാജീമോൾ തിരുവനന്തപുരം
ഷബീർ നെല്ലിയാളി കാർത്ത്യായനി ടീച്ചർ
സതീശൻ പള്ളപ്പുറം ഷെഫീഖ് പാണക്കാട് തുടങ്ങിയവർ സംസാരിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.