Saturday, September 05, 2026
News99 Kerala

2028 മുതൽ ഡൽഹിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ മാത്രം

Logo
Editors Pick June 30, 2026 | 05:49 AM
News Image
ദേശീയ തലസ്ഥാനത്ത് വായു മലിനീകരണം കുറയ്ക്കുന്നതിനായി പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ‘ഡൽഹി ഇവി നയം 2026’ ഡൽഹി സർക്കാർ ഔദ്യോഗികമായി പുറത്തിറക്കിയത് . ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ വാഹന വൈദ്യുതീകരണ നയമാണിത്. 7,000 കോടി രൂപയുടെ ബജറ്റ് പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം, 2028 ഏപ്രിൽ 1 മുതൽ ഡൽഹിയിൽ പുതിയ പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർണമായും നിരോധിചിരിക്കും. ഇതിനുശേഷം തലസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ 100% വും ഇലക്ട്രിക് ആയിരിക്കണം. 2030 മാർച്ച് 31 വരെയാണ് ഈ നയത്തിന് പ്രാബല്യമുള്ളത്.

പുതിയ ഇവി നയത്തിലൂടെ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു . 30 ലക്ഷം രൂപ വരെ വിലയുള്ള (എക്സ്-ഷോറൂം) ഇലക്ട്രിക് കാറുകൾക്ക് റോഡ് നികുതിയിലും രജിസ്ട്രേഷൻ ഫീസിലും 100% ഇളവ് ലഭിചിരിക്കും . ഇതിനുപുറമെ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് 30,000 രൂപ വരെയും, ത്രീ-വീലറുകൾക്ക് 50,000 രൂപ വരെയും, എൻ-1 ട്രക്കുകൾക്ക് ഒരു ലക്ഷം രൂപ വരെയും നേരിട്ടുള്ള വാങ്ങൽ സബ്‌സിഡി (DBT) ലഭിക്കുന്നതാണ്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.