Sunday, October 25, 2026
News99 Kerala

വെങ്കിടേഷ് - അനിൽ രാവിപുടി ചിത്രം പൂജാ ചടങ്ങുകളോടെ ഔദ്യോഗികമായി തുടക്കം കുറിച്ചു

Logo
National June 18, 2026 | 07:35 AM
News Image
തെലുങ്ക് ചലച്ചിത്ര സംവിധായകൻ അനിൽ രാവിപുടിയുടെ പുതിയ സിനിമയുടെ പൂജാ ചടങ്ങുകളും ഔദ്യോഗിക പ്രഖ്യാപനവും ജൂൺ 18 ഇന്ന് ഹൈദരാബാദിൽ വെച്ച് നടന്നു.
വെങ്കിടേഷ് ദഗ്ഗുബതി (Venkatesh), നന്ദമൂരി കല്യാൺ റാം (Nandamuri Kalyan Ram) എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഒരു മൾട്ടി-സ്റ്റാറർ ചിത്രമാണിത്.കീർത്തി സുരേഷ് (Keerthy Suresh), കൃതി ഷെട്ടി (Krithi Shetty) എന്നിവരാണ് ചിത്രത്തിലെ നായികമാർ.പ്രശസ്ത തെന്നിന്ത്യൻ സംഗീതസംവിധായകൻ ജി. വി. പ്രകാശ് കുമാർ (GV Prakash Kumar) ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ജൂൺ 18-ന് ഇന്ന് ഹൈദരാബാദ് നടന്നു ഔദ്യോഗിക ചിത്രീകരണം ജൂൺ 22 മുതൽ ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്നു.ജനുവരിയിലെ സംക്രാന്തി ഉത്സവക്കാലത്ത് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.അനിൽ രാവിപുടിയുടെ മുൻകാല ചിത്രങ്ങൾ പോലെ തന്നെ ഇതൊരു മികച്ച ഫാമിലി ആക്ഷൻ കോമഡി എന്റർടൈനർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി