Saturday, September 05, 2026
News99 Kerala

ജില്ലാ ജെയിലിൽ അഭിഭാഷകയ്ക്ക് നേരെ ആക്രമണം

Logo
Editors Pick June 12, 2026 | 01:15 PM
News Image
അഭിഭാഷകയ്ക്ക് നേരെ ആക്രമണം
പാലക്കാട് ജില്ലാ ജയിലിൽ വെച്ച് അഭിഭാഷകയ്ക്ക് നേരെ ആക്രമണം

പറളി സ്വദേശിനിയായ മായ മയൂര എന്ന അഭിഭാഷകയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്
കളവ് കേസിൽ റിമാൻഡിലായ പ്രതിയെ ജാമ്യത്തിലിറക്കാൻ എത്തിയപ്പോളായിരുന്നു ആക്രമണം
അഭിഭാഷക ജാമ്യത്തിൽ ഇറക്കിയ പ്രതിയുടെ ബന്ധുക്കളാണ് ആക്രമിച്ചത്
വടക്കഞ്ചേരി സ്വദേശികളായ ഇവർക്കെതിരെ മലമ്പുഴ പോലീസ് കേസെടുത്തു
കൺമുന്നിൽ വച്ച് ആക്രമണം നടന്നിട്ടും ജില്ലാ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥർ സഹായിച്ചില്ലെന്ന് വനിതാ അഭിഭാഷക പറഞ്ഞു
ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ജില്ലാ ജഡ്ജിന് പരാതി നൽകി

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.