Saturday, September 05, 2026
News99 Kerala

അൻസിബ ഹസൻ വിചാരിച്ചാൽ തകർന്നുപോവുന്ന ആളല്ല താനെന്ന് നടി ലക്ഷ്മിപ്രിയ.

Logo
Editors Pick June 10, 2026 | 02:04 PM
News Image
അൻസിബ ഹസൻ വിചാരിച്ചാൽ തകർന്നുപോവുന്ന ആളല്ല താനെന്ന് നടി ലക്ഷ്‌മിപ്രിയ. അൻസിബയുടെ ആരോപണത്തിന് പിന്നിൽ കൃത്യമായ അജൻഡയുണ്ട്. ഈ നടിക്കുപിന്നിൽ മത- വർഗീയ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് താൻ ബലമായി സംശയിക്കുന്നതായും ലക്ഷ്‌മിപ്രിയ ആരോപിചിരിക്കുന്നു 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അൻസിബക്കെതിരേ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യുമെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.