Saturday, September 05, 2026
News99 Kerala

തമിഴ് സിനിമാതാരം Ajith Kumarയുടെ മാതാവ് മോഹിനി അന്തരിച്ചു.

Logo
Editors Pick May 30, 2026 | 06:41 AM
News Image
തമിഴ് സിനിമാതാരം Ajith Kumarയുടെ മാതാവ് മോഹിനി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.
അവസാന നിമിഷങ്ങളിൽ അടുത്ത ബന്ധുക്കൾ ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മോഹിനിയുടെ വിയോഗവാർത്ത അറിഞ്ഞതോടെ സിനിമാ-സാമൂഹിക രംഗങ്ങളിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളിലൊരാളായ അജിത് കുമാറിന്റെ കുടുംബത്തിന് സിനിമാ ലോകത്തുനിന്നും ആരാധകരിൽ നിന്നുമുള്ള അനുശോചന പ്രവാഹം തുടരുകയാണ്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.