Saturday, September 05, 2026
News99 Kerala

വേടന് തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെ കുറ്റപത്രം ഉടൻ സമർപ്പിക്കും

Logo
Editors Pick May 16, 2026 | 05:19 AM
News Image
പുലിപ്പലി കേസിൽ റാപ്പർ വേടന് കനത്ത തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലി പ്പല്ല് തന്നെ എന്ന് സ്ഥിരീകരിച്ചു. കോൽക്കത്തയിലെ സുവോളജി ലാബിൽ പരിശോധിച്ചു. കേസിൽ വനം വകുപ്പ് ഉടൻ കുറ്റ പത്രം നൽകും

വേടന്റെ കൈവശം ഉണ്ടായിരുന്നത് അഞ്ചുവയസ്സുള്ള ഇന്ത്യൻ പുലിയുടെ പല്ല് ആണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരത്തെ ഉറപ്പുണ്ടായിരുന്നു. എന്നാൽ കേസിന്റെ ഗൗരവം പരിഗണിച്ചാണ് കൊൽക്കത്തയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്
കഞ്ചാവ് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് പുലിപ്പല്ല് കൈവശം വെച്ചതിന് റാപ്പർവേടനെ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തതും ഗുരുതര വകുപ്പുകൾ ചുമത്തി കേസടുത്തതും. സംരക്ഷിത മൃഗത്തെ വേട്ടയാടി എന്നത് ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തിയിരുന്നു

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.