Saturday, September 05, 2026
News99 Kerala

വേഷം മാറി ബസ്റ്റാനിൽ എത്തിയ വനിതാ ഉദ്യോഗസ്ഥയെ സമീപിച്ചത് 40 പുരുഷന്മാർ

Logo
National May 07, 2026 | 07:39 AM
News Image
നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർത്ഥ ചിത്രം നേരിട്ടറിയാൻ അർധരാത്രിയിൽ വേഷം മാറി ബസ് സ്റ്റോപ്പിലെത്തിയ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കുണ്ടായത് ഞെട്ടിക്കുന്ന ദുര അനുഭവം. മൽകജ്ഗിരി പോലീസ് കമ്മീഷണർ വി. സുമതിയാണ് പുലർച്ചെ 12:30 മുതൽ 3:30 വരെ ദിൽസുഖ്‌നഗർ ബസ് സ്റ്റോപ്പിൽ യാത്രക്കാരിയുടെ വേഷത്തിൽ പരിശോധന നടത്തിയിരുന്നത് .

വെറും മൂന്ന് മണിക്കൂറിനുള്ളിൽ 40 പുരുഷന്മാരാണ് ലൈംഗിക ചുവയോടെ കമ്മീഷണറെ സമീപിച്ചിരിക്കുന്നത് . ഇതിൽ വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടുന്നതു . സമീപിച്ചവരിൽ ഭൂരിഭാഗം പേരും ലഹരിമരുന്നിനും മദ്യത്തിനും അടിമപ്പെട്ടവരായിരുന്നുവെന്ന് പോലീസ് പറഞ്ഞിരിക്കുന്നത്. സാധാരണ വേഷത്തിൽ നിന്ന സുമതിയെ തിരിച്ചറിയാതെ മോശമായി പെരുമാറിയവരെയെല്ലാം പരിസരത്ത് മഫ്തിയിലുണ്ടായിരുന്ന പോലീസ് സംഘം ഉടനടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.