Sunday, September 06, 2026
News99 Kerala

യുദ്ധം ഉടൻ അവസാനിപ്പിക്കില്ലെന്ന ഭീഷണിയുമായി ട്രംപ്

Logo
International May 02, 2026 | 05:44 AM
News Image
ഇറാൻ-അമേരിക്ക സംഘർഷം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നു . ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കില്ലെന്ന ഭീഷണിയാണ് ട്രംപ് പ്രാകിയാപിച്ചത്‌ . തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇറാൻ ആവശ്യപ്പെടുന്നതെന്നും, ഇറാൻ സൈന്യത്തെ അമേരിക്ക നശിപ്പിച്ചു കഴിഞ്ഞുവെന്നും വെള്ളിയാഴ്ച അദ്ദേഹം അവകാശപ്പെട്ടിയിരിക്കുന്നത് . ഇറാനുമായി കരാറിൽ എത്തിയില്ലെങ്കിൽ അത് അമേരിക്കയ്ക്ക് കൂടുതൽ ഗുണകരമാകുമെന്നാണ് ട്രംപിന്റെ നിലപാട്. ഇറാൻ വിഷയത്തിൽ തന്റെ മുന്നിലുള്ള ഏക മാർഗം "പോയി ബോംബിട്ട് അവരെ തകർത്ത് എന്നെന്നേക്കുമായി അവസാനിപ്പിക്കുക" എന്നത് മാത്രമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരിക്കുന്നത് . "അതോ നമ്മൾ ഒരു കരാർ ഉണ്ടാക്കാൻ ശ്രമിക്കണോ?" എന്നും അദ്ദേഹം ചോദിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.