Saturday, September 05, 2026
News99 Kerala

പുതുപ്പറമ്പിൽ പുഴയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന രണ്ടാമനും വിടവാങ്ങി

Logo
Editors Pick April 23, 2026 | 08:29 AM
News Image
പുതുപ്പറമ്പ്: പുതുപ്പറമ്പ് മുച്ചറാണി പുഴയിൽ കൂട്ടുകാരൊത്ത് കുളിക്കാൻ ഇറങ്ങി അപകടത്തിൽപ്പെട്ട രണ്ടാമത്തെ മോനും മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ അല്പസമയം മുമ്പാണ് മരണം സംഭവിച്ചത്. പറമ്പിൽ ജംഷീറിന്റെ മകൻ ഹാഫിസ് (12) ആണ് മരണപ്പെട്ടത്.
നേരത്തെ കൂട്ടുകാരൻ
മൻസൂറിൻ്റെ മകന്‍ സൈഫുല്‍ മസ്‌നാന്‍ (7) അപകടമുണ്ടായ അന്ന് തന്നെ മരണപ്പെട്ടിരുന്നു.
അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും രണ്ട് പേര്‍ അപകടത്തില്‍ പെടുകയായിരുന്നു. മറ്റുകുട്ടികള്‍ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തി പുഴയില്‍ നിന്ന് രണ്ട് പേരെയും കണ്ടെടുക്കുകയായിയിരുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.