Monday, July 20, 2026
News99 Kerala

യുവാവിൽ നിന്ന് എംഡി എം എ പിടികൂടി

Logo
Editors Pick March 03, 2026 | 04:10 PM
News Image
തിരുരിൽ യുവാവിൽ നിന്ന്
MDMA പിടികൂടി.

തിരൂർ :
തിരൂരിലെ പൊറ്റേ ത്തപ്പടിയിൽ വെച്ച് കാറിൽ നിന്നും MDMA പിടികൂടി.
മുഹമ്മദ് ഷിബാൻ, 26 വയസ്, പുത്തൻ പുരയിൽ വീട് , തവനൂർ എന്നയാൾ
ഉപയോഗത്തിനും അമിതാദായത്തിന് വിൽപ്പനക്കുമായി സർക്കാർ നിയമം മൂലം നിരോധിച്ച മാരക മയക്ക് മരുന്നായ MDMA ഇയാളുടെ കാറിൽ നിന്നും കൂടാതെ ഇയാളുടെ
നിക്കാഹ് കഴിഞ്ഞ വീട്ടിലെ മുകളിലെ നിലയിലെ ബാത്ത്റൂമിൽ നിന്നുമാണ് 1.55 ഗ്രാം MDMA പിടികൂടിയത്. പ്രതി സ്വകാര്യ ആശുപത്രിയിലെ തെറാപ്പിസ്റ്റായി ജോലി ചെയ്ത് വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതാണ്.

Comments
Please Login to comment.
LATEST NEWS
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!
യുഎസ് വ്യോമാക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി; ജോർദാനിലെ യുഎസ് സൈനിക താവളം തകർത്തു