Thursday, April 09, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

ചരമവാര്‍ത്തകൾ

നമ്മെ വിട്ടുപിരിഞ്ഞവര്‍
Photo
Zoom
പൊന്മുണ്ടം
ശരീഫ്.പൊന്നേക്കടവത്ത് മുഹമ്മദ് കുട്ടിയുടെ മകൻ ()
പൊന്മുണ്ടം സ്വദേശി ശരീഫ്.പൊന്നേക്കടവത്ത് മുഹമ്മദ് കുട്ടിയുടെ മകൻ അന്തരിച്ചു. മരണം: 03-Apr-2026.

അബുദാബിയിൽ വെച്ച് മരണപ്പെട്ടു

തിരൂർ:പൊന്മുണ്ടം സ്വദേശി
പൊന്നേ കടവത്ത്
മൊയ്തീൻ കുട്ടിയുടെ മകൻ ശരീഫ്
അബുദാബിയിൽ
വെച്ച് മരണപ്പെട്ടു

കാവനാട്ട്ചോല ചോലപ്പുറം റോഡിൽ
പുതിയ വീടുണ്ടാക്കി കുടിരിക്കൽ കഴിഞ്ഞു
ഗൾഫിലേക്ക് പോയതാണ്
കബറടക്കുമായി ബന്ധപ്പെട്ട് പിന്നീട് അറിയിക്കും
Photo
Zoom
തിരൂർ പഴങ്കുളങ്ങര
മുഹമ്മദലി എന്ന കുഞ്ഞിപ്പ ()
തിരൂർ പഴങ്കുളങ്ങര സ്വദേശി മുഹമ്മദലി എന്ന കുഞ്ഞിപ്പ അന്തരിച്ചു. മരണം: 30-Mar-2026.

തിരൂർ പഴങ്കുളങ്ങര സ്വദേശി പരേതനായ പുളിക്കൽ സെയ്തലവി ഹാജിയുടെ മകൻ ഏഴൂർ കുത്തുപറമ്പിൽ)

മയ്യത്ത് നിസ്കാരം നാളെ ചൊവ്വ കാലത്ത് 9 മണിക്ക് കട്ടച്ചിറ ജുമാ മസ്ജിദിൽ
Photo
Zoom
തിരൂർ:പൊറൂർ (ഫാത്തിമ മാതാ ഹൈസ്കൂൾ സമീപം)
സിയാമു ഹാജി (80)
തിരൂർ:പൊറൂർ (ഫാത്തിമ മാതാ ഹൈസ്കൂൾ സമീപം) സ്വദേശി സിയാമു ഹാജി അന്തരിച്ചു. മരണം: 24-Mar-2026.

തിരൂർ: മത്സ്യമാർക്കറ്റിലെ (പി എ എം )മൊത്ത വ്യാപാരിയും, വള്ളിക്കാഞ്ഞിരം മഹല്ല് മുൻ പ്രസിഡണ്ടുമായ പൊറൂർ ഫാത്തിമാ മാതാ ഹൈസ്കൂളിന് സമീപം താമസിക്കുന്ന പൊൻമണിച്ചിന്റെകത്ത് സിയാമുഹാജി (80) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച ഇന്ന് (24 -03 -2026 ) വൈകിട്ട് അഞ്ചുമണിക്ക് വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുന്നതാണ്.
ഭാര്യ : കദിയാമു( മുത്തൂർ പെരണികുന്നത്ത് ).
മക്കൾ: ഷാജഹാൻ എന്ന ഷാജി (പൂക്കയിൽ), നൂർജഹാൻ എന്ന മാളു (ഓലപീടിക), മുസ്തഫ എന്ന മുത്തു (അബൂദാബി),ഹബീബ് റഹിമാൻ (സൗദി അറേബ്യ) ഖമറുദ്ദീൻ. മരുമക്കൾ : മജീദ് (സൗദി അറേബ്യ ) മുനീറ (ഓണക്കാട് )സഫൂറ (വെട്ടം) ജസീല (താനൂർ )ഫർഹാന (താനൂർ ). സഹോദരങ്ങൾ പരേതനായ മൊയ്തീൻ ഹാജി,ഹംസുമോൻ ഹാജി, അലി, സമദ്, (ഇരുവരും പൊറൂർ -കല്ലിങ്ങൽ ). ആയിഷ താനൂർ )സഫിയ (വൈലത്തൂർ).
Photo
Zoom
തിരൂർ:കാരത്തൂർ ഹയാത്തുൽ ഇസ്ലാം മദ്രസക്ക് സമീപം
അബ്ദുൽ റഫീഖ് (60)
തിരൂർ:കാരത്തൂർ ഹയാത്തുൽ ഇസ്ലാം മദ്രസക്ക് സമീപം സ്വദേശി അബ്ദുൽ റഫീഖ് അന്തരിച്ചു. മരണം: 06-Mar-2026.

പരേതനായ കൂമുള്ളിപ്പറമ്പിൽ സെയ്താലിക്കുട്ടി മൊല്ലയുടെ മകൻ. .ഭാര്യ: സുബൈദ, മക്കൾ: ഫാസിൽ ഹക്കീം (ദുബൈ), ഫസലു (മുത്തു ), ഫായിസ് .മരുമക്കൾ: റമീഷഷെറിൻ, സുഹൈബത്തുൽ അസ്ലമിയ്യ .സഹോദരന്മാർ: അബ്ദുൽ മജീദ്, സൈനുദ്ദീൻ
Photo
Zoom
കണ്ണൂർ ഇരിട്ടിക്കടുത്ത് വള്ളിത്തോട്
ദേവു അമ്മ (103)
കണ്ണൂർ ഇരിട്ടിക്കടുത്ത് വള്ളിത്തോട് സ്വദേശി ദേവു അമ്മ അന്തരിച്ചു. മരണം: 22-Feb-2026.

കണ്ണൂർ ഇരിട്ടിക്കടുത്ത് വള്ളിത്തോട് സ്വദേശിനി ദേവു അമ്മ നിര്യാതയായി 103 വയസ്സായിരുന്നു. 93 വയസ്സിലും ശബരിമല ദർശനം നടത്തിയിരുന്നു. ദേവു അമ്മയുടെ ആഗ്രഹപ്രകാരം മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കു പഠനത്തിനായി ഇന്ന് വിട്ടു നൽകും.
Photo
Zoom
താനൂർ,അഞ്ചുടി
നൗഫൽ കുപ്പന്റെ പുരയ്ക്കൽ ()
താനൂർ,അഞ്ചുടി സ്വദേശി നൗഫൽ കുപ്പന്റെ പുരയ്ക്കൽ അന്തരിച്ചു. മരണം: 17-Feb-2026.

താനൂർ:
അഞ്ചുടിയിൽ യുവാവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഫോൺ വിളിച്ചിട്ട് എടുക്കാഞ്ഞപ്പോൾ നടത്തിയ തിരച്ചിലാണ് കുപ്പന്റെ പുരക്കൽ നൗഫലിനെ ഇന്ന് വൈകിട്ട് 5 മണിയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സിപിഎം,ലീഗ് സംഘർഷത്തിൽ മരണപ്പെട്ട ഇസഹാക്കിന്റെ അനിയനാണ് മരിച്ച നൗഫൽ.
Photo
Zoom
ഒഴൂർ,അയ്യായ
പുത്തൻ പീടിയേക്കൽ അഫ്സൽ റഹ്മാൻ ()
ഒഴൂർ,അയ്യായ സ്വദേശി പുത്തൻ പീടിയേക്കൽ അഫ്സൽ റഹ്മാൻ അന്തരിച്ചു. മരണം: 14-Feb-2026.

തിരൂർ ഒഴൂർ അയ്യായ സ്വദേശി അഫ്സൽ റഹ്മാൻ പുത്തൻപീടിയേക്കൽ
ബഹറൈനിൽ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു, മോർച്ചറിയിലേക്ക് മാറ്റിയ മയ്യത്ത് നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള പേപ്പർ വർക്കുകൾ നടക്കുന്നു.
Photo
Zoom
തിരൂർ.കട്ടട്ചിറ
തൈവളപ്പിൽ സൈതാലി എന്ന ചെറിയ താക ()
തിരൂർ.കട്ടട്ചിറ സ്വദേശി തൈവളപ്പിൽ സൈതാലി എന്ന ചെറിയ താക അന്തരിച്ചു. മരണം: 11-Feb-2026.

BP Angadi,വടക്കെ അങ്ങാടി മഹല്ല് കാരനും പരേതനായ T V കോയക്കുട്ടി ഹാജി എന്നവരുടെ മകനും ഇപ്പോൽ കോട്ടത്തറ താമസക്കാരനുമായ തൈവളപ്പിൽ സൈതാലി എന്ന ചെറിയതാക മരണപ്പെട്ട വിവരം അറിയികുന്നു
Photo
Zoom
കൂട്ടായി
ഫസീല റിദ (22)
കൂട്ടായി സ്വദേശി ഫസീല റിദ അന്തരിച്ചു. മരണം: 11-Feb-2026.

ചെറിയച്ചംവീട്ടിൽ പുത്തൻപുരയിൽ റെഷീദിൻ്റെ മകളും CMT സീതിയുടെ സഹോദരി ആസ്യയുടെ മകളുമായ ഫസീലറിദ (22)
മരണ പ്പെട്ടു.
ഖബറടക്കം ഉച്ചക്ക് 12 മണിക്ക്
കൂട്ടായി ടൗൺ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടത്ത പ്പെടുന്നതാണ്
സഹോദരങ്ങൾ
മുഹമ്മദ് , അദ്നാൻ ,മൻഹ
Photo
Zoom
പട്ടാമ്പി ശങ്കര മംഗലം
പൂഴിക്കുന്നത്ത് ഹംസ (68)
പട്ടാമ്പി ശങ്കര മംഗലം സ്വദേശി പൂഴിക്കുന്നത്ത് ഹംസ അന്തരിച്ചു. മരണം: 10-Feb-2026.

ഭാര്യ: ഫാത്തിമ
മക്കൾ: ഷഫീഖ് (ഖത്തർ) ഷബ്ന (ദുബായ്)
മരുമക്കൾ: ശബ്‌നം (ഖത്തർ), നാജിൽ (ദുബായ്)
സഹോദരങ്ങൾ:
മുഹമ്മദ്,ആയിഷക്കുട്ടി,ഫാത്തിമ (കൊപ്പം).
ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ശങ്കരമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Photo
Zoom
പറവണ്ണ സ്വദേശിയും നിലവിൽ തിരൂർ നടുവിലങ്ങാടിയിൽ താമസം
മുഹമ്മദ് ശദീദ് ,കോലാ പറമ്പത്ത് (43)
പറവണ്ണ സ്വദേശിയും നിലവിൽ തിരൂർ നടുവിലങ്ങാടിയിൽ താമസം സ്വദേശി മുഹമ്മദ് ശദീദ് ,കോലാ പറമ്പത്ത് അന്തരിച്ചു. മരണം: 04-Feb-2026.

തിരൂർ : പറവണ്ണ സ്വദേശിയും ഇപ്പോൾ നടുവിലങ്ങാടി കെ പി മുഹമ്മദ്‌ സ്മാരക റോഡിൽ താമസിക്കുന്ന പരേതനായ കോലാ പറമ്പത്ത് ഹമീദിൻ്റെ മകൻ *മുഹമ്മദ് ശദീദ് എന്ന ബാബു*(43) മരണപ്പെട്ടു.
*സിൽവാൻ* ടൈൽസിലെ മാനേജർ ആയിരുന്നു.
മാതാവ്. സുഹറ താനൂർ.
ഭാര്യ : തോലന്റ കത്ത് ജസീന പറവണ്ണ
മക്കൾ: ഷഹം ഇബ്നു ഷമീദ്, ജസീം, തുഹീൻ
സഹോദരങ്ങൾ മുഹമ്മദ് സഫുവാൻ (യുഎഇ) സുഹൈല (സൗദി )
കബറടക്കം ഇന്ന് വൈകുന്നേരം *മൂന്ന്* മണിക്ക് നടുവിലങ്ങാടി ജുമാമസ്ജിദ് കബർസ്ഥാനിൽ
Photo
Zoom
വടകര
പ്രശാന്ത് പവിത്രൻ (54)
വടകര സ്വദേശി പ്രശാന്ത് പവിത്രൻ അന്തരിച്ചു. മരണം: 01-Feb-2026.

പ്രശസ്ത ശിശുരോഗ വിദഗ്ധനായ പരേതനായ ഡോ. പവിത്രന്റെ മകനാണ് അദ്ദേഹം.ഭാര്യ: സ്കിൻ സ്പെഷ്യലിസ്റ്റ് ഡോ. ധന്യ പ്രശാന്ത്.
മകൾ: ഡോ. പല്ലവി പ്രശാന്ത്.സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് എടോടിയിലെ വീട്ടുവളപ്പിൽ നടക്കും
Photo
Zoom
മാങ്ങാട്ടൂർ കിഴക്കു മുറി
മാങ്ങാട്ടൂർ കിഴക്കു മുറി ജിജിത് (32)
മാങ്ങാട്ടൂർ കിഴക്കു മുറി സ്വദേശി മാങ്ങാട്ടൂർ കിഴക്കു മുറി ജിജിത് അന്തരിച്ചു. മരണം: 02-Feb-2026.

തട്ടാൻപടി ML പടിയിൽ റിയാദ് പാച്ച് വർക്ക് ഷോപ്പ് നടത്തുകയായിരുന്നു.
ഭാര്യ -ശ്രീഷ്മ
അച്ഛൻ - രാജൻ
അമ്മ - സുമിത്ര
സഹോദരി - ജിസി സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
30/1/ 26 വെള്ളി വൈകീട്ട് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്‌ കോഴിക്കോട് മിംസിൽ ചികിത്സയലിരിക്കെയാണ് ജിജിത് മരണപ്പെട്ടത്
Photo
Zoom
തലക്കടത്തൂർ സുലൈമാൻ പടി
പാലക്കൽ കുഞ്ഞിമൊയ്തീൻ ഹാജി (75)
തലക്കടത്തൂർ സുലൈമാൻ പടി സ്വദേശി പാലക്കൽ കുഞ്ഞിമൊയ്തീൻ ഹാജി അന്തരിച്ചു. മരണം: 30-Jan-2026.

തിരൂർ ആലിൻച്ചുവട് വെറ്റില വ്യാപാരം നടത്തിയിരുന്നു
ജനാസ നിസ്കാരം രാവിലെ 9:30 മണിക്ക് തലക്കടത്തൂർ ജുമുഅ മസ്ജിദിൽ.
Photo
Zoom
വെങ്ങാട്:ഇല്ലിക്കോട്ട് ,കുറുമ്പിനിക്കാട്
കുറ്റിക്കാട്ടിൽ അയ്യപ്പൻ (82)
വെങ്ങാട്:ഇല്ലിക്കോട്ട് ,കുറുമ്പിനിക്കാട് സ്വദേശി കുറ്റിക്കാട്ടിൽ അയ്യപ്പൻ അന്തരിച്ചു. മരണം: 27-Jan-2026.

സംസ്കാരം നാളെ രാവിലെ 11 മണിക്ക്
ഭാര്യ : നാരായണി
മക്കൾ : ബാബുരാജ് , സന്തോഷ്‌ (late),രജനി
,ഷീജ, അനീഷ് ,ഷീബ
മരുമക്കൾ : ഷീബ, മിനി , പൗർണമി, അച്ചുതൻ ,ഗംഗദരൻ
Photo
Zoom
പരപ്പനങ്ങാടി മാപ്പൂട്ടിൽ റോഡിലെ തോട്ടത്തിൽ തറവാട്.
സിപി മുഹമ്മദ് കേയി.(റിട്ട.പ്രഫസർ ഗവ.എഞ്ചിനീയറിംഗ് കോളേജ് ത്രിശൂർ) ()
പരപ്പനങ്ങാടി മാപ്പൂട്ടിൽ റോഡിലെ തോട്ടത്തിൽ തറവാട്. സ്വദേശി സിപി മുഹമ്മദ് കേയി.(റിട്ട.പ്രഫസർ ഗവ.എഞ്ചിനീയറിംഗ് കോളേജ് ത്രിശൂർ) അന്തരിച്ചു. മരണം: 27-Jan-2026.

തോട്ടത്തിൽ കുഞ്ഞാലിക്കുട്ടി നഹയുടേയും സാറാ കേയിയുടേയും മകൻ
Photo
Zoom
തിരൂർ: ചെമ്പ്ര.തെക്കേകുളം
ചോമക്കാട്ടിൽ യൂസഫ് (ഡ്രൈവർ ) . ()
തിരൂർ: ചെമ്പ്ര.തെക്കേകുളം സ്വദേശി ചോമക്കാട്ടിൽ യൂസഫ് (ഡ്രൈവർ ) . അന്തരിച്ചു. മരണം: 26-Jan-2026.

Photo
Zoom
നിറമരുതൂർ വള്ളിക്കാഞ്ഞിരം
പി. പി. ഇബ്രാഹിം മാസ്റ്റർ (83)
നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശി പി. പി. ഇബ്രാഹിം മാസ്റ്റർ അന്തരിച്ചു. മരണം: 21-Jan-2026.

നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശിയും മുസ്ലിം ലീഗ് നേതാവുമായ പി. പി. ഇബ്രാഹിം മാസ്റ്റർ (83) നിര്യാതനായി
ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ 10 മണിക്ക് ഭാര്യ പരേതയായ ഫാത്തിമ. വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബറ് സ്ഥാനിൽ. അവിഭക്ത താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രടറി, വള്ളിക്കാഞ്ഞിരം മഹല്ല് വൈസ് പ്രസിഡന്റ്, താനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ്, താനാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഏഴൂർ എം ഡി പി എസ് യു പി സ്കൂൾ അധ്യാപകൻ, നിറമരുതൂർ കോരങ്ങത്ത് എ എം എൽ പി സ്കൂൾ പ്രധാനാധ്യാപകൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. പുത്തൻതെരു എ എൽ പി സ്കൂൾ മാനേജർ ആണ്. മക്കൾ :- ഷാഹിന (എടക്കുളം ജി എം എൽ പി സ്കൂൾ പ്രധാനാധ്യാപിക ), ഷാഹിദ, ഷാഹിറ, ഡോ.ഷാജിത ( അധ്യാപിക, ജി എച്ച് എസ് എസ് നിറമരുതൂർ), ഷംലി (അധ്യാപിക, പുത്തൻതെരു ALP സ്കൂൾ ). മരുമക്കൾ : ഷെരീഫ് (കൊട്ടേക്കാട് ), അബ്ദുൽ കാദർ(ചക്കര മൂല ), ബീരാൻ കുട്ടി എന്ന ബാപ്പുട്ടി (ദേവധാർ), അബ്ദുൽ റാഫി ( അധ്യാപകൻ, എം ഡി പി എസ് യു പി എസ്, ഏഴൂർ ), അഫ്സൽ (ദേവധാർ ടോൾ).*
*സഹോദരങ്ങൾ:
മൊയ്തീൻ ഹാജി, ഉമ്മർ ഹാജി, മുഹമ്മദ് എന്ന കോയക്കുട്ടി മാസ്റ്റർ, ഖദീജ ബീവി, ഫാത്തിമ, സൈനബ