Saturday, October 24, 2026
News99 Kerala

ബംഗളുരുവിൽ ബൈക്ക് അപകടം; കിഴിശ്ശേരി സ്വദേശിയായ നഴ്സിന് ദാരുണാന്ത്യം

Logo
Kerala October 09, 2026 | 11:08 AM
News Image

ബംഗളുരു: ബംഗളുരുവിൽ ബൈക്ക് അപകടത്തിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം. മലപ്പുറം കിഴിശ്ശേരി വളപ്പംകുണ്ട് പുല്ലഞ്ചേരി
കണിയാരതൊടി വീട്ടിൽ ജിനന്റെ മകൻ സി.രഞ്ജിത്ത് (26) ആണ് മരിച്ചത്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നേഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.

ഇന്നലെ പുലർച്ചെ മൂന്നിന് താമസ സ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകവേ കൂടുൽഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് ബൈക്ക് അപകടത്തിൽ പെട്ടത്. തത്സമയം മരണം സംഭവിച്ചു. തുടർന്ന് ആൾ ഇന്ത്യ കെഎംസിസി ബംഗളുരു പ്രവർത്തകരുടെ നേതൃത്വത്തിൽ സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്മോർട്ടം നടത്തി. അമ്മ രജനി. സഹോദരങ്ങൾ: ശ്രീജിത്ത്, യദു നന്ദ്. സംസ്കാരം ഒക്ടോബർ 9 വെള്ളിയാഴ്ച നടന്നു.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു