കുറ്റിപ്പുറം മിനി പമ്പക്കടുത്ത് അപകടം ഓട്ടോ ഡ്രൈവർ മരിച്ചു
Editors Pick
October 02, 2026 | 06:47 AM
കുറ്റിപ്പുറം മിനി പമ്പ: ലോറിയും ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടു ഓട്ടോ ഡ്രൈവര്‍ മരിച്ചു. അപകടം ദേശീയപാതാ 66 ലെ മിനി പമ്പക്കടുത്ത്.
കാടഞ്ചേരി സ്വദേശി ഇരട്ടപ്പറമ്പില്‍ മുഹമ്മദ്കുട്ടി (57)
ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 1.15-ന് ആയിരുന്നു അപകടം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ദീർഘകാലം എടപ്പാളിൽ ഓട്ടോ ഡ്രൈവർ ഡ്രൈവർ ആയിരുന്നു മുഹമ്മദ്കുട്ടി.
Comments