അൻവർ സാദത്ത് പെരിങ്ങോടൻ തിരൂരിൽ പുതിയ ആർ ഡി ഒ
Editors Pick
September 18, 2026 | 01:38 PM
മലപ്പുറം : തിരൂർ മുൻ തഹസിൽദാറായിരുന്ന ഇദ്ദേഹം പാലക്കാട് എഡിഎം, വടകര ആർഡിഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട് .അൻവർ സാദത്ത് നിലവിൽ മലപ്പുറം ഡെപ്യൂട്ടി കലക്ടറാണ് (RR)
മലപ്പുറം ജില്ലയിലെ കോട്ടക്കൽ സ്വദേശി ആണ്
Comments