Saturday, October 24, 2026
News99 Kerala

ജയിലുകളിൽ തടവുകാരുടെ ഭക്ഷണക്രമം മാറുന്നു; മട്ടനും മീനും മെനുവിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ

Logo
Editors Pick September 14, 2026 | 09:30 AM
News Image
സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ ഉണ്ടായിരിക്കുന്നത് . ഉയർന്ന സാമ്പത്തിക ചെലവും തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങളും മുൻനിർത്തി മട്ടനും മീനും മെനുവിൽനിന്ന് പൂർണമായി ഒഴിവാക്കാനാണ് ആഭ്യന്തര വകുപ്പിന് നിർദേശം നൽകിയിരിക്കുന്നത്.

നിലവിൽ ശനിയാഴ്ചകളിൽ മട്ടനും ആഴ്ചയിൽ രണ്ടുദിവസം മീനുമാണ് തടവുകാർക്ക് നൽകിവന്നിരുന്നത് . ഇതിനുപകരം ചിക്കനും മുട്ടയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനാണ് പുതിയ നിർദേശം ഉണ്ടായിരിക്കുന്നത് . നിലവിൽ മട്ടൻ വാങ്ങുന്നതിനായി പ്രതിവർഷം 5.72 കോടി രൂപയും മീൻ വാങ്ങാൻ 4.8 കോടി രൂപയുമാണ് ചെലവാകുന്നത്.

Comments
Please Login to comment.
LATEST NEWS
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി
തിരൂരിന്റെ നഗരഹൃദയത്തിൽ ലീഗിന് സ്വന്തമായി ആസ്ഥാനം വരുന്നു. മുസ്ലിം ലീഗ് ആസ്ഥാനം : ബ്രോഷർ പുറത്തിറക്കി
സ്പാ കളിൽ പോലീസിൻ്റെ മിന്നൽ പരിശോധന.14 സ്ഥാപനങ്ങൾക്കെതിരെ നടപടി,5 പേർ അറസ്റ്റിൽ
17 കാരിയെ മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ.
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സ്കൂട്ടറും കത്തിനശിച്ചു