Saturday, September 05, 2026
News99 Kerala

മദ്യപിച്ചാൽ യാത്ര മുടങ്ങും' ട്രെയിനിൽ മദ്യലഹരിയിലുള്ള യാത്രക്കാരെ നീക്കം ചെയ്യാമെന്ന് ഹക്കോടതി

Logo
Editors Pick September 02, 2026 | 07:59 AM
News Image
ട്രെയിനിൽ മദ്യലഹരിയിലുള്ള യാത്രക്കാരെ നീക്കം ചെയ്യാമെന്ന് ഹൈക്കോടതിഉത്തരവ് . മദ്യപിച്ചവരുടെ ശാരീരിക പെരുമാറ്റങ്ങളും മറ്റ് ലക്ഷണങ്ങളും വിലയിരുത്തി റെയിൽവേ അധികൃതർക്ക് ഉചിതമായ നടപടിയെടുക്കാം. ഇതിനായി സംശയമുള്ള സാഹചര്യങ്ങളിൽ ബ്രത്തലൈസർ പരിശോധനയോ വൈദ്യപരിശോധനയോ നടത്താവുന്നതാണെന്നും കോടതി നിർദേശിച്ചിരിക്കുന്നു . ട്രെയിനുകളിൽ അടുത്തകാലത്തായി യാത്രക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ വിധി ഉണ്ടായിരിക്കുന്നത്.

യാത്രക്കാരെ ഇറക്കിവിടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമ്പോൾ ഉദ്യോഗസ്ഥർ റെയിൽവേയുടെ കൃത്യമായ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചിരിക്കണമെന്നും ഹൈക്കോടതി പ്രത്യേകം ഓർമ്മിപ്പിച്ചിട്ടുണ്ട്.നിയമത്തിനെതിരെ ട്രാവൽ ഏജൻസി ഉടമ നൽകിയ ഹർജി കോടതി തള്ളിയത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.