Saturday, September 05, 2026
News99 Kerala

വോട്ട് വെട്ടാൻ ഹരിപ്പാട് ചിങ്ങോലിയില്‍ ബിജെപി ഇടപെടല്‍: മുസ്‍ലിം വോട്ട് വെട്ടാന്‍ ഫോം 7 നല്‍ കവിയെന്നാണ് പരാതി

Logo
Editors Pick January 23, 2026 | 08:28 AM
News Image
ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലി പഞ്ചായത്തില്‍ രണ്ട് ബൂത്തുകളിലെ വോട്ടർമാരുടെ പേരുകള്‍ വെട്ടി മാറ്റാൻ എസ്‌ഐആർ ഫോം 7 ബി എല്‍ ഒ യ്ക്ക് നല്‍കിയതായാണ് പരാതി.
166 / 164 ബൂത്തുകളിലെ മുസ്‍ലിം വോട്ടർമാരെ വെട്ടി മാറ്റാനുള്ള ഫോം ആണ് നല്‍കിയത്.ഇതിന് പിന്നില്‍ ബിജെപിയാണെന്നാണ് വോട്ടർമാർ പറയുന്നത്. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഉണ്ണിത്താനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

ഫോം 7 സമർപ്പിക്കേണ്ടത് ഓണ്‍ലൈനിലാണ്.ഡല്‍ഹിയില്‍ നിന്നാണ് ഈ ഫോമുകള്‍ പൂരിപ്പിച്ചിട്ടുള്ളത്. നാട്ടിലില്ല എന്ന് പറഞ്ഞിരിക്കുന്ന 57 പേരില്‍ 10 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും നാട്ടുകാര്‍ പറയുന്നു.വെട്ടിമാറ്റാനുള്ള ഫോമിൽ ബിഎല്‍ഒയുടെ പേരും ഉണ്ടെന്നും ഇവര്‍ പറയുന്നു.ഫോമില്‍ പറഞ്ഞ മുഴുവന്‍ പേരും നാട്ടിലുണ്ടെന്നും വോട്ടര്‍മാര്‍ പറയുന്നു. എസ്‌ഐആറിന്‍റെ നടപടികളുടെ ആദ്യഘട്ടത്തില്‍ ബിജെപി ഇടപെടല്‍ ഉണ്ടായിരുന്നില്ല. അവസാനഘട്ടത്തിലാണ് ബിജെപി ഇടപെടല്‍ നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.