Saturday, September 05, 2026
News99 Kerala

ഇന്ത്യയിൽ എഥനോൾ ഉത്പാദനത്തിൽ വൻ കുതിപ്പ്. വിദേശ ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾ.

Logo
Editors Pick July 17, 2026 | 05:29 AM
News Image
രാജ്യത്ത് ഇരുപതു ശതമാനം എഥനോൾ അടങ്ങിയ ഇ20 (E20) പെട്രോൾ വിതരണം വ്യാപകമാക്കിയതോടെ ആഭ്യന്തര എഥനോൾ ഉത്പാദനത്തിൽ വൻ കുതിച്ചുചാട്ട വർദ്ധനവ് ഉണ്ടായത് . 2016-ൽ വെറും 45 കോടി ലിറ്ററായിരുന്ന രാജ്യത്തെ എഥനോൾ ഉത്പാദനം, 2025-ൽ 970 കോടി ലിറ്ററായാണ് ഉയർന്നിരിക്കുന്നത്. കേന്ദ്ര പൊതുവിതരണ വകുപ്പിന്റെയും ഓൾ ഇന്ത്യ ഡിസ്റ്റിലറീസ് അസോസിയേഷന്റെയും 2025 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തെ അഞ്ഞൂറോളം ഡിസ്റ്റിലറികളിലായി നിലവിൽ പ്രതിവർഷം 1,822 കോടി ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കാനുള്ള വൻ ശേഷിയാണുള്ളത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.