ചെമ്മാട് നിന്നും താനൂർ വഴി തിരൂരിലേക്ക് KSRTC യുടെ പ്രിയദർശിനി സർവീസ് ആരംഭിക്കുന്നു
Editors Pick
July 15, 2026 | 01:53 PM
വെഞ്ചാലിപ്പാടം കടന്നും ആനവണ്ടി വരും.
ചെമ്മാട് നിന്നും കൊടിഞ്ഞി, വെള്ളിയാമ്പുറം, പാണ്ടിമുറ്റം, കണ്ണന്തളി, താനൂർ, മൂലക്കൽ, വട്ടത്താണി, വഴി തിരൂരിലേക്ക് കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ഓർഡിനറി ബസ് ഉടൻ ആരംഭിക്കും..
Comments