Saturday, September 05, 2026
News99 Kerala

സെൻസസ് ഉദ്യോഗസ്ഥർക്ക് ഇ.എം.ഇ.എയിൽ ആദരം

Logo
Editors Pick July 11, 2026 | 04:33 AM
News Image
കോണ്ടോട്ടി: ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി സെൻസസിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ സൂപ്പർവൈസർമാർക്കും എന്യൂമറേറ്റർമാർക്കും ഇ.എം.ഇ.എ സ്പീക്ക് ഈസി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരം നൽകി.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സെൻസസ് ഡ്യൂട്ടി നിർവഹിക്കുന്ന അധ്യാപകരായ മുഹമ്മദ് റഫീഖ് പി.എം, അനസ് എം എന്നിവരെ സ്കൂൾ ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ്, അമൽ ഇഖ്ബാൽ എന്നിവർ മധുരം നൽകി ആദരിച്ചു. കൃത്യതയോടെയും സമയബന്ധിതമായും സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകുന്ന അധ്യാപകരെ ചടങ്ങിൽ അഭിനന്ദിച്ചു.

സ്പീക്ക് ഈസി കോർഡിനേറ്റർ കെ.എം. ഇസ്മായിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് ക്ലബ് അംഗങ്ങൾ നേതൃത്വം നൽകി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.