Saturday, September 05, 2026
News99 Kerala

വീട്ടമ്മയുടെ നഷ്ടപ്പെട്ട ഫോൺ കണ്ടെത്തി ഉടമക്ക് തിരിച്ചു നൽകി തിരുർ പോലീസ്.

Logo
Editors Pick June 26, 2026 | 01:04 PM
News Image
തിരൂർ :
തിരൂർ മാർക്കറ്റിൽ വെച്ച് എടരിക്കോട് പൊട്ടിപ്പാറ സ്വദേശിയായ വീട്ടമ്മയുടെ ഫോൺ തിരക്കിനിടയിൽ നഷ്ടപ്പെടുകയാണ് ഉണ്ടായത്.തുടർന്ന് ഗൾഫ് മാർക്കറ്റിലെ കടയുടമക്ക് ഫോൺ ലഭിക്കുകയും കടയുടമ ഉടനെ തന്നെ പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു തുടർന്ന് തിരൂർ പോലീസ് അന്വേഷണം നടത്തി ഫോണിൻ്റെ ഉടമസ്‌ഥനെ കണ്ടെത്തുകയാണ് ഉണ്ടായത്. ഗൾഫ് മാർക്കറ്റിലെ കടയുടമയിൽ നിന്ന് ഫോൺ എടുത്ത് അന്വേഷണം നടത്തി ഉടമയെ കണ്ടെത്തിയ തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ഫോൺ ഉടമസ്ഥന് കൈമാറുകയുണ്ടായി. ഫോൺ തിരിച്ച് കിട്ടിയതിൽ വീട്ടമ്മ സന്തോഷം രേഖപ്പെടുത്തിയാണ് പോലീസ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.