Saturday, September 05, 2026
News99 Kerala

കോയമ്പത്തൂരിൽ കഞ്ചാവേട്ടാ ഒഡീഷ സ്വദേശികളിൽ നിന്ന് 5 കിലോ കഞ്ചാവ് പിടികൂടി കാരമട പോലീസ്

Logo
National June 18, 2026 | 05:15 AM
News Image



കോയമ്പത്തൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കാരമട പോലീസ് ഈയടുത്ത് നടത്തിയ ചില പ്രധാന കഞ്ചാവ് വേട്ടകളിൽ
മേട്ടുപ്പാളയം മെയിൻ റോഡിന് സമീപം നടത്തിയ പരിശോധനയിൽ ഒഡീഷ സ്വദേശികളായ ജഗദീഷ് ബരിഹ (25), തുപിചന്ദ്ര പഥൻ (22) എന്നിവരെ 5 കിലോ കഞ്ചാവുമായി കാരമട പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി പവൻ കുമാറിന്റെ (IPS) നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു ഈ ഓപ്പറേഷൻ.
ലഹരി വിൽപ്പനയോ കടത്തോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കോയമ്പത്തൂർ ജില്ലാ പോലീസ് കൺട്രോൾ റൂം നമ്പറിലോ (94981 81212), വാട്സാപ്പ് നമ്പറിലോ (77081 00100) വിവരങ്ങൾ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് ഉറപ്പുനൽകുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.