Saturday, September 05, 2026
News99 Kerala

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി .ഇടതുവശത്തെ കിഡ്‌നി സ്‌റ്റോണിന് വലതുവശത്ത് ശസ്ത്രക്രിയ'

Logo
Editors Pick June 04, 2026 | 07:00 AM
News Image
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. വാണിമേൽ സ്വദേശി റീജിത്താണ് മരണപ്പെട്ടിരിക്കുന്നത് . ഇടതുവശത്തെ കിഡ്നി സ്റ്റോൺ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ ഓഗസ്റ്റിലാണ് ഇദ്ദേഹം ചികിത്സ തേടിയിരിക്കുന്നത് . എന്നാൽ ഡോക്ടർമാർ വലതുവശത്താണ് ശസ്ത്രക്രിയ നടത്തിയതെന്ന് കുടുംബം ആരോപിക്കുന്നത്.

യൂറോളജി വിഭാഗത്തിലെ ഡോക്ടർ വേണുഗോപാലിനെതിരെയാണ് ബന്ധുക്കൾ ഗുരുതര ആരോപണം ഉന്നയിചിരിക്കുന്നത് . ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് പഴുപ്പ് രൂപപ്പെടുകയും, പിന്നീട് പലതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും ഡോക്ടർമാർ കൃത്യമായ മറുപടി നൽകിയില്ലെന്നും കുടുംബം പറയുന്നുത് . പഴുപ്പ് ബാധിച്ച് ആരോഗ്യനില വഷളായതോടെയാണ് റീജിത്ത് മരണപ്പെട്ടത്. ചികിത്സാപിഴവ് ആരോപിച്ചും മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പ്രതിഷേധിച്ചും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചത് .

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.