Saturday, September 05, 2026
News99 Kerala

മൂന്നിയൂർ സ്വദേശിയെ ബാംഗ്ളൂരിൽ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Logo
Editors Pick May 30, 2026 | 04:33 AM
News Image
മൂന്നിയൂർ: ആലിൻചുവട് സ്വദേശി പരേതനായ കറുത്തേടത്ത് ഹസ്സൻ ഹാജിയുടെ മകൻ ഖലീൽ (42) ബാംഗ്ലൂരിൽ വെച്ച് മരണപ്പെട്ടു. ജോലിയാവശ്യാർത്ഥം ഒരാഴ്ച മുമ്പാണ് ഖലീൽ ബാംഗ്ളൂരിൽ പോയത്. യ്യ്യൂബർ ടാക്സി ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച ഖലീലിനെ ജോലി സമയം കഴിഞ്ഞിട്ടും റൂമിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സുഹ്രുത്തുക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഖലീൽ വാഹനത്തിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കൾ ബാംഗ്ളൂരിലേക്ക് തിരിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കും.
മാതാവ്: സഫിയ. മക്കൾ: സനീഹ, സാക്കി ഖലീൽ .
സഹോദരങ്ങൾ : ജൈസൽ, സജ്ജാദ്, ഫാസിൽ .

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.