Saturday, September 05, 2026
News99 Kerala

കിളിമാനൂരിൽ അമ്മയുടെ ദോഷം മാറ്റാൻ മന്ത്രവാദിക്ക് പെൺമക്കളെ കാഴ്ചവെച്ചു; മന്ത്രവാദി അറസ്‌റ്റിൽ

Logo
Editors Pick May 26, 2026 | 08:22 AM
News Image
കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ കടയ്ക്കൽ സ്വദേശി ശരത് ബാബുവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വീടും പുരയിടവും വിൽക്കാൻ ശ്രമിച്ച കുടുംബത്തെ സഹായിക്കാനെന്ന വ്യാജേനയാണ് പ്രതി ഇവരുമായി സൗഹൃദത്തിലായിരിക്കുന്നത് . പ്രതി നടത്തിയ പൂജകൾക്ക് പിന്നാലെ വസ്തു വിൽപ്പന നടന്നതോടെ പെൺകുട്ടികളുടെ അമ്മയ്ക്ക് ഇയാളിൽ വിശ്വാസമുണ്ടായത്.

തുടർന്ന് അമ്മയുടെ ജാതകദോഷം മാറാൻ പെൺകുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് ഇയാൾ അമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതിന് അമ്മയും കൂട്ടുനിന്നിരിക്കുന്നു . 2024 ഓഗസ്റ്റിന് ശേഷം കഴിഞ്ഞ ആറേഴ് മാസത്തിനിടയിൽ വീട്ടിൽ വെച്ചും തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളിൽ എത്തിച്ചും പ്രതി പെൺകുട്ടികളെ പലതവണ പീഡനത്തിനിരയാക്കിയത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.