Saturday, September 05, 2026
News99 Kerala

ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചു തകർത്ത് യുവാവ്

Logo
Entertainment April 17, 2026 | 10:54 AM
News Image
ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ കുറവാണെന്നാരോപിച്ച് ഹരിപ്പാട്ടെ ഹോട്ടലിൽ യുവാവിന്റെ പരാക്രമം. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ ഹരിപ്പാടുള്ള 'ചിക്കൻ ചിക്കാഗോ' ഹോട്ടലിലാണ് സംഭവം നടന്നിരിക്കുന്നത് . ഹോട്ടലിലെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്ത യുവാവ് വനിതാ ജീവനക്കാരിയെ മർദിക്കുകയും ചെയിതിരിക്കുന്നത് . ആറാട്ടുപുഴ സ്വദേശി സുധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.

ഭക്ഷണത്തിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ടപ്പോൾ കൂടുതൽ ചിക്കൻ നൽകാമെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും യുവാവ് വഴങ്ങിയില്ല. കഴിച്ചുകൊണ്ടിരുന്ന ഫ്രൈഡ് റൈസും പാത്രവും തട്ടിത്തെറിപ്പിച്ച ശേഷം ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടർ ജീവനക്കാരിയുടെ ദേഹത്തേക്ക് വലിച്ചെറിയുകയായിരുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.