Saturday, September 05, 2026
News99 Kerala

ടോവിനയുടെ പാൻ ഇന്ത്യ നാടകം പുതിയ റിലീസ്

Logo
Entertainment April 17, 2026 | 05:16 AM
News Image
നാടകമോ, പീരിയഡ് ടെലിഫിലിമോ എന്ന് സംശയം തോന്നുന്ന പഴഞ്ചൻ തിരക്കഥയും സംവിധാനവും. മേക്കിങ്ങിൽ പാളിപ്പോയതിനാൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പൃഥ്വിയുടെ വില്ലൻ. ട്രെയ്ലറിലും വലിയ പ്രതീക്ഷയൊന്നും ഇല്ലാതിരുന്ന പടം. പക്ഷെ കരുതിയിരിക്കുന്നതിനേക്കാൾ മോശം അവസ്ഥയിൽ, ഒരുതര ആസ്വാദനസുഖവും അവകാശപ്പെടാനില്ലാതെ നിരാശ സമ്മാനിക്കുകയാണ് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്തടൊവിനോ തോമസ് നായകനായ 'പള്ളിച്ചട്ടമ്പി'യെന്ന സിനിമ | #news 99 kerala#tovino thomas

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.