Saturday, September 05, 2026
News99 Kerala

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മണിക്കൂറുകൾക്കു മുമ്പ് മോട്ടോർ വാഹന വകുപ്പിൽ തിരക്കിട്ട സ്ഥലംമാറ്റം

Logo
Editors Pick March 16, 2026 | 05:43 AM
News Image
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരാൻ മണിക്കൂറുകൾ മുമ്പ് മോട്ടോർ വാഹനവകുപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം. എൻഫോഴ്‌സ്‌മെന്റ്, മിനിസ്റ്റീരിയൽ വിഭാഗങ്ങളിലെ നൂറുകണക്കിന് ജീവനക്കാരെയാണ് അസാധാരണമായ വേഗത്തിൽ സ്ഥലം മാറ്റിയിരിക്കുന്നത്. അവധി ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിലാണ് ഉത്തരവുകൾ പുറത്തിറങ്ങിയതെങ്കിലും ഇവയിൽ രേഖപ്പെടുത്തിയിരിക്കുന്നത് വെള്ളിയാഴ്ചത്തെ തീയതിയാണ് എന്നത് ശ്രദ്ധേയമാണ്.

ആദ്യഘട്ട പട്ടികയിൽ മാറ്റിയിരിക്കുന്നത് 98 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ്. ഇവർക്ക് പുറമെ 105 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയും 145 മിനിസ്റ്റീരിയൽ ജീവനക്കാരെയും സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവുകൾ പുറത്തുവന്നു. സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥർ ഇന്ന് രാവിലെ തന്നെ പുതിയ ഓഫീസുകളിൽ ജോലിയിൽ പ്രവേശിക്കണമെന്നുള്ള കർശന നിർദ്ദേശവും നൽകിയിട്ടുള്ളത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.