Monday, July 20, 2026
News99 Kerala

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഐഎം; ധര്‍മ്മടത്ത് പിണറായി വിജയൻ.താനൂർ,തവനൂർ സ്വതന്ത്രർ

Logo
Editors Pick March 15, 2026 | 01:51 PM
News Image
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഐ എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സ്ഥാനാർത്ഥി. തളിപ്പറമ്പില്‍ പി കെ ശ്യാമള ടീച്ചർ, മട്ടന്നൂർ വി കെ സനോജ്, ബേപ്പൂർ പി എ മുഹമ്മദ് റിയാസ്, തിരുവമ്പാടി ലിന്റോ ജോസഫ്, തൃത്താല എം ബി രാജേഷ്, ആലുവ എ എം ആരിഫ് തുടങ്ങി 75 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 11 മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് സ്വതന്ത്രരാണ്. അതില്‍ ആറ് പേരെ പ്രഖ്യാപിച്ചു. അഞ്ച് പേരെ പിന്നീട് പ്രഖ്യാപിക്കും.

മഞ്ചേശ്വരം - കെ.ആര്‍ ജയാനന്ദ
ഉദുമ - അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു
തൃക്കരിപ്പൂര്‍ - ഡോ. വി.പി.പി മുസ്‌തഫ
പയ്യന്നൂര്‍ - ടി.ഐ മധുസൂദനന്‍
തളിപ്പറമ്പ്‌ - പി.കെ ശ്യാമള ടീച്ചര്‍
അഴീക്കോട്‌ - കെ.വി സുമേഷ്‌
കല്ല്യാശ്ശേരി - എം വിജിന്‍
ധര്‍മ്മടം - പിണറായി വിജയന്‍
മട്ടന്നൂര്‍ - വി.കെ സനോജ്‌
പേരാവൂര്‍ - കെ.കെ ശൈലജ ടീച്ചര്‍
തലശ്ശേരി - കാരായി രാജന്‍
മാനന്തവാടി - ഒ.ആര്‍ കേളു
സുല്‍ത്താന്‍ബത്തേരി - എം.എസ്‌ വിശ്വനാഥന്‍
കുറ്റിയാടി - കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍
പേരാമ്പ്ര - ടി.പി രാമകൃഷ്‌ണന്‍
ബാലുശ്ശേരി - അഡ്വ. കെ.എം സച്ചിന്‍ദേവ്‌
കൊയിലാണ്ടി - കെ ദാസന്‍
കോഴിക്കോട്‌ നോര്‍ത്ത്‌ - തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍ - പി.എ മുഹമ്മദ്‌ റിയാസ്‌
തിരുവമ്പാടി - ലിന്റോ ജോസഫ്‌
പൊന്നാനി - അഡ്വ. എം.കെ സക്കീര്‍
വണ്ടൂര്‍ - ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
പെരിന്തല്‍മണ്ണ - വി.പി മുഹമ്മദ്‌ ഹനീഫ
മങ്കട - എം.പി അലവി
തൃത്താല - എം.ബി രാജേഷ്‌
തരൂര്‍ - പി.പി സുമോദ്‌
ആലത്തൂര്‍ - ടി.എം ശശി
നെന്മാറ - കെ പ്രേമന്‍
ഷൊര്‍ണ്ണൂര്‍ - പി മമ്മിക്കുട്ടി
ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാര്‍
കോങ്ങാട്‌ - അഡ്വ. കെ ശാന്തകുമാരി
മലമ്പുഴ - എ പ്രഭാകരന്‍
കുന്നംകുളം - എ.സി മൊയ്‌തീന്‍
ചേലക്കര - യു.ആര്‍ പ്രദീപ്‌
മണലൂര്‍ - പ്രൊഫ: സി രവീന്ദ്രനാഥ്‌
ഗുരുവായൂര്‍ - എന്‍.കെ അക്‌ബര്‍
പുതുക്കാട്‌ - കെ.കെ രാമചന്ദ്രന്‍
ഇരിങ്ങാലക്കുട - ഡോ. ആര്‍ ബിന്ദു
വടക്കാഞ്ചേരി - സേവ്യര്‍ ചിറ്റിലപ്പള്ളി
അങ്കമാലി - സാജു പോള്‍
ആലുവ - അഡ്വ. എ.എം ആരിഫ്‌
കുന്നത്തുനാട്‌ - പി.വി ശ്രീനിജിന്‍
വൈപ്പിന്‍ - അഡ്വ. എം.ബി ഷൈനി
കളമശ്ശേരി - പി രാജീവ്‌
തൃക്കാക്കര - അഡ്വ. പുഷ്‌പാദാസ്‌
കൊച്ചി - കെ.ജെ മാക്‌സി
തൃപ്പൂണിത്തുറ - കെ.എന്‍ ഉണ്ണികൃഷ്‌ണന്‍
കോതമംഗലം - ആന്റണി ജോണ്‍
ഉടുമ്പന്‍ചോല - കെ.കെ ജയചന്ദ്രന്‍
ദേവികുളം - അഡ്വ. എ രാജ
ഏറ്റുമാനൂര്‍ - വി.എന്‍ വാസവന്‍
കോട്ടയം - അഡ്വ. കെ അനില്‍കുമാര്‍
പുതുപ്പള്ളി - കെ.എം രാധാകൃഷ്‌ണന്‍
അരൂര്‍ - ദലീമ
ആലപ്പുഴ - പി.പി ചിത്തരഞ്‌ജന്‍
അമ്പലപ്പുഴ - എച്ച്‌ സലാം
കായംകുളം - അഡ്വ. യു പ്രതിഭ
ചെങ്ങന്നൂര്‍ - സജി ചെറിയാന്‍
മാവേലിക്കര - എം.എസ്‌ അരുണ്‍ കുമാര്‍
ആറന്മുള - വീണാ ജോര്‍ജ്ജ്‌
കോന്നി - അഡ്വ. കെ.യു ജനീഷ്‌കുമാര്‍
കൊട്ടാരക്കര - കെ.എന്‍ ബാലഗോപാല്‍
കുണ്ടറ - എസ്‌.എല്‍ സജികുമാര്‍
ഇരവിപുരം - എം നൗഷാദ്‌
കൊല്ലം - എസ്‌ ജയമോഹന്‍
വര്‍ക്കല - അഡ്വ. വി ജോയി
ആറ്റിങ്ങല്‍ - ഒ.എസ്‌ അംബിക
വാമനപുരം - അഡ്വ. ഡി.കെ മുരളി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍
വട്ടിയൂര്‍ക്കാവ്‌ - അഡ്വ. വി.കെ പ്രശാന്ത്‌
നേമം - വി ശിവന്‍കുട്ടി
കാട്ടാക്കട - അഡ്വ. ഐ.ബി സതീഷ്‌
അരുവിക്കര - അഡ്വ. ജി സ്റ്റീഫന്‍
നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍
പാറശ്ശാല - സി.കെ ഹരീന്ദ്രന്‍
സ്വതന്ത്രര്‍

കുന്നമംഗലം - പി.ടി.എ റഹീം
താനൂര്‍ - വി അബ്‌ദുറഹ്മാന്‍
വേങ്ങര - മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍
നിലമ്പൂര്‍ - യു ഷറഫലി
തവനൂര്‍ - ഡോ. കെ.ടി ജലീല്‍
ചവറ - ഡോ: സുജിത്‌ വിജയന്‍
മാഹി - അഡ്വ. ടി അശോക്‌ കുമാര്‍ (സ്വതന്ത്രന്‍

Comments
Please Login to comment.
LATEST NEWS
വേദി വിടാതെ ട്രംപ്, ഒടുവിൽ ഇൻഫന്റിനോയുടെ ഇടപെടൽ; ലോകകപ്പ് സമ്മാനദാന വേദിയിലെ നാടകീയ രംഗങ്ങൾ ചർച്ചയാകുന്നു
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!