Saturday, September 05, 2026
News99 Kerala

സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷൻ SHO ക്ക് യാത്രയയപ്പ് നൽകി

Logo
Editors Pick March 04, 2026 | 11:25 AM
News Image
തിരൂർ :
തിരൂർ പോലീസ് സ്റ്റേഷനിൽ നിന്നും ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്ന SHO യായ R വിഷ്ണുവിന് സ്റ്റേഷനിൽ വെച്ച് സഹ പ്രവർത്തകർ യാത്രയയപ്പ് നൽകുകയുണ്ടായി. ചടങ്ങിൽ സബ് ഇൻസ്പെക്ടർ വൈശാഖിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് സ്വാഗത പ്രസംഗം നടത്തുകയും തിരൂർ DYSP യായ AM സിദ്ധീഖ് ഉദ്ഘാടനം ചെയ്യുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. യോഗത്തിൽ Si ക്ലീറ്റസ്, കൂടാതെ പോലീസ് ഉദ്യോഗസ്ഥരായ അരുൺ, ബിജോ വർഗ്ഗീസ്, മുഹമ്മദ് ഷംസാദ് എന്നിവർ ആശംസാ പ്രസംഗം നടത്തുകയും സ്റ്റേഷൻ റൈറ്റർ വിജേഷ് നന്ദി പ്രസംഗം നടത്തുകയും ചെയ്തു. ചുരുങ്ങിയ കാലം തിരൂർ സ്റ്റേഷനിൽ ജോലി ചെയ്ത സമയം തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിൽ യാതൊരു കേസുകൾ ഇല്ലാതെ ഭംഗിയായി നടന്നതിലും കൂടാതെ BP അങ്ങാടി നേർച്ച, കുംഭമേള , വൈരംങ്കോട് ഉൽസവം എന്നിവ ഭംഗിയായി നടന്നതിൽ സഹപ്രവർത്തകരോട് SHO മറുപടി പ്രസംഗത്തിൽ നന്ദി പറയുകയുണ്ടായി. തുടർന്ന് സ്റ്റേഷനിൽ ഇഫ്ത്താർ വിരുന്നും സംഘടിപ്പിക്കുകയുണ്ടായി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.