Saturday, September 05, 2026
News99 Kerala

വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ പുതിയ ട്രാൻസ്ഫോർമർ അനുവദിക്കണം

Logo
Editors Pick February 19, 2026 | 02:11 PM
News Image
വൈദ്യുതി മന്ത്രിക്ക് കെ.ഡി.എഫ് നിവേദനം നൽകി

തിരൂരങ്ങാടി : തേഞ്ഞിപ്പലം പഞ്ചായത്തിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിക്ക് പിറകുവശത്തായി വരുന്ന സി യു പറമ്പ് പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന്ന് പരിഹാരം കാണാൻ പുതിയ ട്രാൻസ്ഫോർമർ അനുവദിച്ച് പരിഹാരം കാണണമെന്നാവിഷ്യപ്പെട്ടുകൊണ്ട് കേരള ഡെവലപ്മെൻറ് ഫോറം കെ ഡി എഫ് സംസ്ഥാന പ്രസിഡൻറ് പി എൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, സുബൈർ പി പി,പി എം ഷുക്കൂർ , ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി വർഷങ്ങളായി ഓവർലോഡ് കാരണം ട്രാൻസ്ഫോർമർ ട്രിപ്പ് ആവുകയും കറണ്ട് ഇടക്കിടെ പോവുകയും ചെയ്യുകയും വോൾട്ടേജ് ക്ഷാമത്തിനാൽ ഇലക്ട്രിക് ഇലക്ട്രോണിക് ഉപകരണങ്ങൾ വോൾട്ടേജ് കൂടിയും കുറവും വരുന്നതിനാൽ കേടുപാടുകൾ വരുന്നതിനാൽ ദുരിത മനുഭവിക്കുകയും ചെയ്യുകയാണെന്ന് പ്രദേശവാസികളും പറയുന്നു.
പരിശോധിച്ച് ധൃുതി പദ്ധതിയിൽ ഉൾപ്പെടുത്തി വേണ്ട നടപടികൾ എടുക്കാമെന്ന് മന്ത്രി അറിയിച്ചു

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.