Saturday, September 05, 2026
News99 Kerala

മുസ്‌ലിം ജീവനക്കാര്‍ക്ക് റമളാനിൽ ജോലി സമയത്തില്‍ ഇളവുമായി തെലങ്കാന സര്‍ക്കാര്‍; എതിര്‍ത്ത് ബി.ജെ.പി

Logo
Editors Pick February 18, 2026 | 02:54 PM
News Image
ഹൈദരാബാദ്: റമളാനില്‍ മുസ്‌ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് നൽകി തെലങ്കാന സര്‍ക്കാര്‍. റമളാന്‍ വ്രതമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് മണിവരെയാണ് ജോലി സമയം നിശ്ചയിച്ചിട്ടുള്ളത്

വീടുകളിലെത്തി നോമ്പ് തുറക്കാവാനുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം.

സ്‌കൂള്‍ അധ്യാപകര്‍, സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവ് ഉപയോഗപ്പെടുത്താമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു. ബോര്‍ഡുകള്‍, കോര്‍പറേഷന്‍, പൊതു മേഖല തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഈ ഇളവ് ഉപയോഗപ്പെടുത്താമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം, മുസ്‌ലിം ജീവനക്കാര്‍ക്ക് വ്രതമാസത്തില്‍ ജോലിയിളവ് നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തീരുമാനത്തെ എതിര്‍ത്ത് ബി.ജെ.പി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.