Saturday, September 05, 2026
News99 Kerala

ആലുവാ മണപ്പുറത്ത് ജില്ലാ പോലീസ് മേധാവി കെഎസ് സുദർശൻ സന്ദർശനം നടത്തി.സ്ഥിതിഗതികൾ വിലയിരുത്തി

Logo
Editors Pick February 12, 2026 | 07:09 AM
News Image
ആലുവ ശിവരാത്രി മണപ്പുറത്ത് ഏർപ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിത്താൻ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ മണപ്പുറത്തും പരിസരത്തും സന്ദർശനം നടത്തി.ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിരക്കൊഴിവാക്കാനുള്ള മാർഗങ്ങളും, പുഴയോരത്ത് നടപ്പിലാക്കേണ്ട സുരക്ഷാ കാര്യങ്ങളും, വാഹനങ്ങളുടെ പാർക്കിംഗിനെക്കുറിച്ചും പോലീസ് ഡ്യൂട്ടിപോയൻ്റുകളെകളെ കുറിച്ചുമടക്കം ചർച്ച ചെയ്തു .ഡി വൈ എസ് പി ബിജോയ് ചന്ദ്രൻ ,ഇൻസ്പെക്ടർ ജി.പി മനു രാജ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു .ശിവരാത്രിയോടനുബന്ധിച്ച് 1500 ഓളം പോലീസുദ്യോഗസ്ഥരേയാണ് ഡ്യൂട്ടിയ്ക്കു നിയോഗിച്ചിട്ടുള്ളത്.
ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കും.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.